Pages

Friday, March 26, 2010

എന്റെ ജോലി

ഇന്നലെ എന്താണെന്നറിയില്ല പെട്ടെന്ന് ടൈം പോയി .കമ്പനിയില്‍ ഇപ്പൊ ഞാന്‍ ഫുള്‍ ടൈം gmail ചാറ്റിങ്ങില.ebin,arjun(കൊള്ളി),nikhil,jathinettan(senior) ഇവോരോക്കെ യാണ് സ്ഥിരം കക്ഷികള്‍ .എല്ലാ ദിവസവും ലഞ്ച് ടൈം കഴിഞ്ഞാല്‍ deepu ഉണ്ടാകും. അവനും കൂടി ഇവിടെ ഉണ്ടായിരിന്നെന്ഗില്‍ എനിക്ക് ഒരു കൂട്ട് ആയേനെ.
എപ്പോയും ഒരേ പോലെ.......................ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പടം പോലെ ........
ഞാന്‍ രാവിലെ ഒരു എട്ടു എട്ടരക്ക് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങും എനിക്ക് ഒന്പത് മണിക്കാണ് കമ്പനി പക്ഷെ ആരും ഒന്നും പറയാറില്ല ലേറ്റ് ആയാല്‍ . അപ്പോള്‍ നല്ല ഫ്രെഷ്നെസ് ആയിരിക്കും ഒരു പന്ത്രണ്ട് മണി വരെ ഞാന്‍ എന്റെ വര്‍ക്ക്‌ ചെയ്യും..
ഞാന്‍ ലീഡര്‍'ക്ക് കാണിച്ചുകൊടുക്കും അപ്പൊ അയാള്‍ പറയും........ഇത് നന്നായിട്ടുണ്ട്
അത് ഇങ്ങനെ ചെയ്‌താല്‍ കൂടുതല്‍ നന്നായിരിക്കും അപ്പൊ ഞാന്‍ നിര്‍ത്തും .Ebin പലപ്പോയും എന്നെ സഹായിച്ചിട്ടുണ്ട് . ശരിക്കും പറഞ്ഞാല്‍ എന്റെ ഫ്രാണ്ട്സാനു എനിക്ക് ഈ ജോലി ശരിയാക്കി തന്നത്........പിന്നെ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ക്രത്യം ഒരു മണിക്ക് ഇറങ്ങും ഇവിടെ ഒരു മലയാളി ഹോട്ടല്‍ ഉണ്ട് അവിടെ മുടിഞ്ഞ പൈസേയ.ഞാന്‍ ഒരു പുതിയ ഹോട്ടല്‍ ഹോട്ടല്‍ കണ്ടെതിയുട്ടുണ്ട് അവിടെ റേറ്റ് കുറവാ മലയാളി തന്നയ......ഭക്ഷണത്തിന് ശേഷം അവിടെ ഒരു ഇരിക്കാന്‍ പറ്റിയ സ്ഥലമുണ്ട് മൊബൈലില്‍ പാട്ടും വെച്ച് അങ്ങനെ ഇരിക്കും.....ഈ സമയത്താണ് ഏറ്റവും കൂടുതല്‍ എന്നെ പറ്റി ചിന്തിക്കരുള്ളത് എന്റെ ഭാവി , ഭൂതം ,വര്‍ത്തമാനം എല്ലാം
ഒരു രണ്ടു രണ്ടര മണി ആയാല്‍ കമ്പനിയിലേക്ക് തിരിച്ചു വരും പിന്നെ ജോലിയും ചാറ്റിങ്ങും എല്ലാം ഒരുമിച്ചായിരിക്കും. അഞ്ചു മണി വരെ സമയം പെട്ടെന്ന് പോകും പിന്നെ പോകാന്‍ സമയമായോ എന്ന് ഇടയ്ക്കിടെ watch നോക്കും.കൃത്യം ആറര ആയി കഴിഞ്ഞാല്‍ പോകാനയോ എന്ന മട്ടോടെ ലീടരെ നോക്കും പോയിക്കോളു എന്ന ഭാവത്തോടെ ലീഡര്‍ എന്നോട് അന്ഗ്യ ഭാഷ കാണിക്കും....പിന്നെ ഇലക്ട്രോണിക് സിറ്റി എത്തുന്നത്‌ വരെ പാട്ടും കേട്ട് ബസില്‍ ഇങ്ങനെ ഇരിക്കും (സീറ്റുള്ള ബസിലെ കയറൂ ).ഇലക്ട്രോണിക് സിറ്റി എത്തി കയിഞ്ഞാല്‍ ഫ്രെണ്ട്സ് വരുന്നത് വരെ കത്ത് നില്കും എല്ലാരും വന്നാല്‍ മാത്രമേ ഞങ്ങള്‍ പോകാറുള്ളൂ .....(ഒത്തൊരുമ) എല്ലയ്പോയും ദീപു ലേറ്റ് ആയിരിക്കും ദീപു എത്തുന്നത്‌ കത്ത് വിശന്നു കരിയുന്ന കുറെ വയ്രുഗളുണ്ടഗും.അവന്‍ വന്നാല്‍ എല്ലാരും ഹാപ്പി ആയിരിക്കും എന്താണെന്നു വെച്ചാല്‍ ഫുഡ്‌ കഴിക്കാന്‍ പോകാലോ . അവന്റെ വിചാരം അവനോടുള്ള ഇഷ്ടം കൊണ്ടാണെന്ന ..........പാവം
പിന്നെ ഹോസ്റ്റലിലേക്ക് ഒരു നടത്തം അതില്‍ നമ്മള്‍ ഇന്ന് നടന്ന കാര്യങ്ങള്‍ നാളത്തെ പരിപാടി എല്ലാം ചര്‍ച്ച ചെയ്യും........ഹോസ്റ്റലില്‍ എത്തി കയിഞ്ഞാല്‍ ഫിലിം,വീഡിയോ സോങ്ങ്സ്,ഗെയിംസ് ഇതൊക്കയാണ് സമയം പോകാന്‍ വേണ്ടി ചെയ്യാറുള്ളത് ഇപ്പൊ സിസ്റ്റതിന് കീബോര്‍ഡ് ഇല്ലാത്തതു കൊണ്ട് ഇപ്പൊ ഗെയിം ഇല്ല ....ഇതൊക്കയാണ് എന്റെ ലൈഫില്‍ സ്ഥിരം നടക്കുന്നത്‌ .കുറച്ചു സന്തോഷവും ഏറെ ദുഖങ്ങളും നിറഞ്ഞ ഈ ജീവിതം തന്ന ദൈവത്തോട് നന്ദി...
ഇന്നലെ ഉറങ്ങാന്‍ ലേറ്റ് ആയി.........................കുറെ നേരം എന്റെ കമ്പനി പ്രൊജക്റ്റ്‌ വെച്ച് ഇരിന്നു അവിടുന്ന് ഒന്നും ചെയ്യാന്‍ തോനുന്നില്ല.പിന്നെ ദീപുവും ഞാനും ജാഫറും കൂടി ഹിന്ദി വീഡിയോ കുറെ കണ്ടു പിന്നെ എനിക്ക് മടുത്തു ഞാന്‍ ജാഫര്‍'ന്റെ കൂടെ കിടന്നു എന്റെ കിടക്കയില്‍ മുഴുവന്‍ മൂട്ടയ എന്റെ മാത്രമല്ല ആ ഹോസ്റ്റല്‍ മൊത്തം മൂട്ടയ.പാവം എന്റെ ചവിട്ടും കുത്തും കിട്ടി മടുത്തു കാണും .....ഇന്നും ഞാന്‍ അവിടെ തന്നെ ആയിരിക്കും .ഇന്നത്തേക്ക് ഇത്ര മതി ബാക്കി നാളെ c u tc bye ചാറ്റ് ചെയ്തിട്ട് കൈ വഴങ്ങുന്നില ....ok